Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bhopal Lab

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ന്നി​ഫാ​മി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി കാ​പ്പാ​ട് സ​ർ​ക്കാ​ർ പ​ന്നി​ഫാ​മി​ൽ ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന് 20 പ​ന്നി​ക​ളെ​യും 175കു​ഞ്ഞു​ങ്ങ​ളേ​യും കൂ​ട്ട​ത്തോ​ടെ കൊ​ന്നൊ​ടു​ക്കി.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഫാ​മി​ലെ പ​ന്നി​ക​ളി​ൽ രോ​ഗ ല​ക്ഷ​ണം ക​ണ്ട​ത്. തു​ട​ർ​ന്ന് ഭോ​പ്പാ​ലി​ലെ ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​രോ​ധ വാ​ക്സി​ൻ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ക​ള്ളിം​ഗ് ന​ട​ത്തു​ന്ന​തെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചു.

മ​റ്റ് മൃ​ഗ​ങ്ങ​ളി​ലേ​ക്കോ മ​നു​ഷ്യ​രി​ലേ​ക്കോ രോ​ഗം പ​ക​രി​ല്ലെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up